poulose

കോതമംഗലം: പുന്നക്കൽ പൗലോസ് പൈലി (83) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് കോതമംഗലം മാർതോമ ചെറിയപള്ളിയിൽ. ഭാര്യ: വാരപ്പെട്ടി കരിമ്പനക്കൽ വത്സ. മക്കൾ: ഷൈനി പോൾ (റിട്ട. ടീച്ചർ, മാർ ബേസിൽ ഹയർ സെക്കൻഡറി സ്കൂൾ, കോതമംഗലം), ആനി പോൾ, തോമസ് പോൾ, ദീപ പോൾ (പ്രിൻസിപ്പൽ സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ, മണ്ണൂർ). മരുമക്കൾ: പരേതനായ സ്കറിയ പോൾ, അഡ്വ. അനിൽ തോമസ്, എബി തോമസ്, വിനോദ് ജി. ജോസഫ്.