കളമശേരി: ഏലൂർ തെക്കുംഭാഗം പാറകുളത്ത് ബ്ലായിപ്പറമ്പിൽ പരേതനായ മണിയന്റെ മകൾ വനജ (61) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1.30ന് പാതാളം ശ്മശാനത്തിൽ. മകൻ: വിജയ് ശിവൻ. മരുമകൾ: സൗപർണിക.