meenakshi

കൂത്താട്ടുകുളം: ഉപ്പുകണ്ടം ഉമ്മനാൽ (കാവുങ്കൽ) പരേതനായ ഭാസ്കരന്റെ ഭാര്യ മീനാക്ഷി (90) നിര്യാതയായി. മകൾ: കുമാരി. മരുമകൻ: എം.പി. ദിവാകരൻ (എസ്.എൻ.ഡി.പി യോഗം കൂത്താട്ടുകുളം യൂണിയൻ കൗൺസിലർ).