photo

വൈപ്പിൻ: നായരമ്പലം പത്താം വാർഡ് തളിർ കർഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ നടീൽ ഉത്സവം നടത്തി. കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ടി. പി. ഹരിഹരൻ അദ്ധ്യക്ഷനായി. മധുസൂദനൻ, കെ.കെ. ബാബു, എം.എസ്. സുമേഷ്, എൻ.ബി. ലാലു, എൻ.കെ. ബിന്ദു, എം. പി. സുമോദ്, കെ. വി. ഷിനു, എൻ. എ. രാജേഷ്, സുമ വേണു, എൻ. എ. വേണുഗോപാൽ, ശശി, ബീന ജഗദീശൻ, വി. സി. രവി തുടങ്ങിയവർ പങ്കെടുത്തു.