കുറുപ്പംപടി: തുരുത്തി കടബനാട്ടുകുടി കൃഷ്ണൻകുട്ടി (64) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് മലമുറി ശ്മാനത്തിൽ. ഭാര്യ: പാറുക്കുട്ടി. മക്കൾ: രതീഷ്, രാജേഷ്. മരുമകൾ: അജിത.