വൈപ്പിൻ: ചെറായി ബേക്കറി നെടിയാററോഡിൽ പരേതനായ കൊല്ലങ്കോട്ട് പുരുഷോത്തമൻ തന്ത്രിയുടെ മകൻ ശിവാനന്ദൻ (45, പുരാവസ്തുവകുപ്പ്, എറണാകുളം) നിര്യാതനായി. അമ്മ: ശാന്തകുമാരി. സഹോദരങ്ങൾ: ശിവപ്രസാദ് (ഹെഡ്മാസ്റ്റർ, രാമവർമ്മ യൂണിയൻ ഹൈസ്‌കൂൾ, ചെറായി), ശിവപ്രിയ.