പെരുമ്പാവൂർ: പ്രളയക്കാട് കരയിൽ ചെമ്മായത്ത് വാര്യത്ത് പരേതനായ മാധവവാര്യരുടെ ഭാര്യ ലക്ഷ്മിക്കുട്ടി വാരസ്യാർ (93) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ തൃക്കളത്തൂർ (സൊസൈറ്റിപ്പടി) മയൂരത്തിൽ. മക്കൾ: രാമവാര്യർ, സത്യഭാമ, രാധാകൃഷ്ണൻ, രമാദേവി, ശശികുമാർ. മരുമക്കൾ: ശൈലജ, അച്യുതവാര്യർ, ലത.