job

വൈപ്പിൻ: ഞാറക്കൽ വഴവിനകത്ത് ജോബ് (88) നിര്യാതനായി. ഭാര്യ: ഞാറക്കൽ വാളൂരാൻ കുടുംബാംഗം ലിസി. മക്കൾ: ജൻസി, ജെസ്‌ലി, ജെസ്മി. മരുമക്കൾ: ഷോൾ, ആശ, റോയ്. സംസ്‌കാരം ഇന്ന് രാവിലെ 11ന് വാടേൽ സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.