mary

വൈപ്പിൻ: നായരമ്പലം പനക്കൽ പരേതനായ വർഗീസിന്റെ ഭാര്യ മേരി (85) നിര്യാതയായി. മക്കൾ: ബേബി, ജോൺസൻ, വത്സൻ, ഷാജി. മരുമക്കൾ: ആന്റണി, ആനി, ശകുന്തള, സൗമ്യ.