കൊച്ചി: ഏജൻസി ഫോർ ഡെവലപ്മെന്റ് ഒഫ് അക്വാകൾച്ചർ കേരള (അ‌ഡാക്) എറണാകുളം സെൻട്രൽ റീജിയന് കീഴിലുള്ള ഇടക്കൊച്ചി ഫാമിൽ ദിവസവേതനാടിസ്ഥാനത്തിൽ ഫാംലേബർമാരെ നിയമിക്കാൻ 12ന് രാവിലെ 10.30ന് ഫാമിൽ കൂടിക്കാഴ്ച നടക്കും. ഏഴാംക്ലാസ് പൂർത്തിയാക്കിയ 45 വയസിന് താഴെയുള്ളവർക്ക് അപേക്ഷിക്കാം.ഫോൺ: 8547891714.