കാലടി: കാലടി മറ്റൂർ ഗവൺമെന്റ് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ദന്ത പരിചരണ വിഭാഗം പ്രവർത്തനം ആരംഭിച്ചു. രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ ഒ.പി. ഉണ്ടാകുമെന്ന് അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആൻസി ജിജോ അറിയിച്ചു.