കൊച്ചി: സ്വാതന്ത്യദിനവും ഓണവും പ്രമാണിച്ച് ഖാദി ഗ്രാമവ്യവസായ ബോർഡിന് കീഴിലുള്ള വില്പനശാലകളിൽ ഖാദി തുണിത്തരങ്ങൾ 20മുതൽ 30 % വരെ വിലക്കുറവിൽ ലഭ്യമാകും. സെപ്തംബർ 4 വരെ റിബേറ്റ് ലഭിക്കുമെന്ന് ഖാദിബോർഡ് അറിയിച്ചു.