ഞാറക്കാട്: വട്ടക്കുഴിയിൽ മാത്യുവിന്റെ ഭാര്യ ത്രേസ്യാമ്മ (73) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് ഞാറക്കാട് സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. മക്കൾ: ജോബി (ഡോർടെക്, മുതലക്കോടം), ജൂബി (യു.കെ.). മരുമക്കൾ: ജെസി, സുജിത് (യു.കെ).