venugopal-69

കൊച്ചി: എറണാകുളം ദിവാൻസ് റോഡിൽ കിണറ്റിങ്ങൽ ദിവാൻസ് എൻക്ലേവിൽ സി. വേണുഗോപാൽ (69) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് രവിപുരം ശ്മശാനത്തിൽ. ഭാര്യ: മീര. മകൻ: ശ്രീഹരി. മരുമകൾ: നിഷ.