പറവൂർ: പറവൂർ സഹകരണ പരിശീലന കോളേജിൽ എച്ച്.ഡി.സി ആൻഡ് ബി.എം കോഴ്സിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ അഞ്ചിന് രാവിലെ 10ന് കോളേജിൽ നടക്കും. ബിരുദമാണ് അടിസ്ഥാന യോഗ്യത. കോഴ്സ് കാലാവധി 12 മാസം. ഫോൺ: 9447077511,9539168626.