narayanan-charamam

പറവൂർ: പെരുവാരം മഹാദേവ ലൈനിൽ കോച്ചേരിപറമ്പിൽ നാരായണൻ (78) നിര്യാതനായി. ഭാര്യ: രുഗ്മിണി. മക്കൾ: വിജു, വിനോദ്. മരുമക്കൾ: ധന്യ, ശ്യാമ.