കൊച്ചി: സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ മുന്നൊരുക്കങ്ങൾ അവലോകനം ചെയ്യാൻ അഡീഷണൽ ജില്ലാ മജിസ്‌ട്രേട്ട് വിനോദ് രാജിന്റെ അദ്ധ്യക്ഷതയിൽ കളക്ടറേറ്റിൽ യോഗം ചേർന്നു. 11, 12, 13 തീയതികളായി സ്വാതന്ത്ര്യദിനാഘോഷ പരേഡിനു മുന്നോടിയായുള്ള റിഹേഴ്‌സൽ നടക്കും.