കാക്കനാട്: കാക്കനാട് പൈനാക്കിൽവീട്ടിൽ വിനയൻ (61) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് അത്താണി പൊതുശ്മശാനത്തിൽ. ഭാര്യ: സിന്ധു.
മക്കൾ: വിമൽദാസ് (കാനഡ), വന്ദന. മരുമകൾ: കൃഷ്ണപ്രിയ.