ആമ്പല്ലൂർ: കായപ്പുറത്ത് പരേതനായ ശ്രീധരന്റെ ഭാര്യ പത്മാവതി ശ്രീധരൻ (ആമ്പല്ലൂർ ജനതാ സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് മുൻ അംഗം, 85) നിര്യാതയായി. മക്കൾ: ജയശ്രീ, രേഖ, ശ്രീകുമാരി, പരേതനായ ശ്രീവത്സൻ, ശ്രീഭദ്ര. മരുമക്കൾ: ചന്ദ്രശേഖരൻ, ഗോപാലകൃഷ്ണൻ, അജിത്, ശ്രീദേവി, സുരേഷ്.