കുന്നുകര: വടക്കേ അടുവാശേരി മാവണ്ണൂർ വീട്ടിൽ ഗോപാലൻ (66) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് കുന്നുകര ശ്മശാനത്തിൽ. ഭാര്യ: വിജയ. മക്കൾ: ജിഷാന്ത് (ഗൾഫ്), ജിഷ, അമൃത, അഖിൽ (ഗൾഫ്). മരുമക്കൾ: രാജേന്ദ്രൻ, നിതീഷ്, നന്ദിത, ലക്ഷ്മി.