1

പള്ളുരുത്തി: പെരുമ്പടപ്പ് വട്ടത്തറ വീട്ടിൽ പരേതനായ ആന്റണിയുടെ ഭാര്യ മേരി (87) നിര്യാതയായി. മക്കൾ: എൽസി, മാനുവൽ, മാഗി, ജയ്മി, ജോയി. മരുമക്കൾ: പരേതനായ ജോസഫ്, ജൂഡി, ജോർജ്, തങ്കച്ചി, ജാൻസി.