1

പള്ളുരുത്തി: നമ്പ്യാപുരം റോഡിൽ പള്ളിപ്പറമ്പിൽ ബോബന്റെ ഭാര്യ പ്രിൻസി (48) നിര്യാതയായി. മക്കൾ: അന്ന, ആൻസി.