നെട്ടൂർ: കയ്യപ്പള്ളിവീട്ടിൽ പരേതനായ ഗോപിയുടെ ഭാര്യ ശാരദ (80) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് നെട്ടൂർ ശാന്തിവനത്തിൽ. മക്കൾ: ബാബുരാജ്, സുരേഷ്, സിന്ധുമോൾ. മരുമക്കൾ: രാജി, സീന, എം.ടി. സുരേഷ്.