പറവൂർ: പറയകാട് തൈവാലത്ത് പരേതനായ സുബ്രഹ്മണ്യന്റെ ഭാര്യ വിലാസിനി (96) നിര്യാതയായി. മക്കൾ: ഓമന, ശിവൻ (റിട്ട. എൻജിനിയറിംഗ് കോളേജ്, കോതമംഗലം), ഗോപാലകൃഷ്ണൻ, സജീവ്, പരേതരായ കോമളം, വത്സൻ, ദിലീപ്, ദേവൻ. മരുമക്കൾ: പുഷ്‌കല, ശ്രീജിനി, സുഭാഷിണി, വത്സ, സുധ, ലളിത, പരേതരായ പുരുഷോത്തമൻ, സുകുമാരൻ.