പറവൂർ: പെരുമ്പടന്ന അരീക്കൽ പരേതനായ ചാണ്ടിയുടെ ഭാര്യ അന്നമ്മ (97)നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് പറവൂർ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. മക്കൾ: മറിയാമ്മ, പൗലോസ്, സാറാമ്മ, മോളി. മരുമക്കൾ: കുര്യച്ചൻ, ശോശാമ്മ, ബേബി, പരേതനായ സണ്ണി.