sarama

മൂവാറ്റുപുഴ: പണ്ടപ്പിള്ളി ഇടശേരി കെ.വി. മർക്കോസിന്റെ ഭാര്യ സാറാമ്മ (83) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് മാറിക സെന്റ് തോമസ് യാക്കോബായ പള്ളി സെമിത്തേരിയിൽ. മക്കൾ: ഷീല, ഷൈബി (കുവൈറ്റ്), പരേതരായ റെജി, റോയി. മരുമക്കൾ: ജോസഫ്, ഡോ. ജേക്കബ് സക്കറിയ.