കളമശേരി: ഏലൂർ തെക്കുംഭാഗം പാറക്കൽ വീട്ടിൽ പരേതനായ വിജയന്റെ ഭാര്യ ലീല. പി.കെ (87) നിര്യാതയായി. മക്കൾ: രാജീവ് പി.വി (റിട്ട. ഫാക്ട്), രഞ്ജീവ്. പി.വി,
സജീവ്. പി.വി, സഞ്ജീവ് പി.വി (കെ.എസ് ആർ.ടി.സി, റിട്ട. വർക്സ് മാനേജർ, ആർ.എസ്.എസ്. ജില്ലാസഹസംഘചാലക് ), ജീജി. പി.വി,
വിജി. പി.വി. മരുമക്കൾ: മീര, അനിതാരാജ് (ജി.എസ്.ടി, എസ്.ടി.ഒ),നന്ദകുമാർ, സുനിൽ രവി .