കൊച്ചി: ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിൽ സ്റ്റുഡന്റ്‌സ് കൗൺസിലർ തസ്തികയിലേയ്ക്ക് നിയമനം നടത്തുന്നതിനായി ആഗസ്റ്റ് 7ന് രാവിലെ 11ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. സർവകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലുള്ള ഭരണ നിർവഹണ കേന്ദ്രത്തിലാണ് ഇന്റർവ്യൂ.