venugopal80

മൂവാറ്റുപുഴ: തൃക്കളത്തൂർ ഗോപിവിലാസത്തിൽ ജി. വേണുഗോപാൽ (ബാലൻ, 80) നിര്യാതനായി. ഇടയാർ ബിനാനി സിങ്കിലെ മുൻ ജീവനക്കാരനാണ്. ഭാര്യ: കെ.പി.സുജാത. മക്കൾ: വിനീത, വിശാഖ. മരുമക്കൾ: സുരേഷ്, ബിജു (കേശു). ഭൗതീക ശരീരം ഇന്ന് രാവിലെ 9 ന് കോലഞ്ചേരി മലങ്കര ഓർത്തഡോക്സ് ചർച്ച് മെഡിക്കൽ കോളേജ് അധികൃർ വീട്ടിലെത്തി ഏറ്റുവാങ്ങും.