കളമശേരി: കേരള സർക്കാർ നിയന്ത്രണത്തിലുള്ള എൽ.ബി. എസ് സെന്ററിന്റെ കളമശേരി മേഖലാ കേന്ദ്രത്തിൽ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ളിക്കേഷൻ, കമ്പ്യൂട്ടർ മെയിന്റനൻസ് ആൻഡ് നെറ്റ്വർക്കിംഗ് , ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (സോഫ്റ്റ്വെയർ), ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ് , ഡിപ്ലോമ ഇൻ കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൌണ്ടിംഗ്, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ “ എന്നീ കോഴ്സുകളിലേക്ക് അപേക്ഷിക്കാം. എസ്.സി, എസ്.ടി, ഒ.ഇ.സി വിദ്യാർത്ഥികൾക്ക് നിയമാനുസൃത ഫീസാനുകൂല്യം. www.lbscentre.kerala.gov.in/services/courses
ഫോൺ: 0484 2541520, 9495790574, 9447211055