മൂവാറ്റുപുഴ: വടക്കൻ മാറാടി വാളാനിക്കാട്ട് മുണ്ടയ്‌ക്കൽ പി. കരുണാകരൻ നായർ (96, റിട്ട. സി.എം.എഫ്.ആർ.ഐ) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ: ശാരദ. മക്കൾ: ഗീത ബാബു, ശ്രീകുമാർ (ബിസിനസ്സ്). മരുമക്കൾ: അഡ്വ. ബാബു പരമേശ്വരൻ (ഇ.എ.പി ഗ്രൂപ്പ്, തൊടുപുഴ), ഗീത ശ്രീകുമാർ (റിട്ട. അദ്ധ്യാപിക, എൻ.എസ്.എസ് എച്ച്.എസ്, മണ്ണൂർ).