കളമശേരി: മൂന്നുകിലോ കഞ്ചാവുമായി ഒറീസ ബീരാമുണ്ട സ്വദേശി ബെനിസിഞ്ചു നന്ദ (30) പൊലീസ് പിടിയിൽ. ഡാൻസാഫ് എസ്.ഐ അനൂപിന്റെ നേതൃത്വത്തിലുള്ള സംഘം കളമശേരി ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് ഭാഗത്ത് നിന്നാണ് പിടികൂടിയത്.