കൊച്ചി: യൂണിയൻ ഒഫ് ആംഗ്ലോ ഇന്ത്യൻ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ആംഗ്ലോ ഇന്ത്യൻ ദിനം ആചരിച്ചു.
പ്രസിഡന്റ് ഇൻചീഫ് ഡാൽബിൻ ഡിക്കൂഞ്ഞ പതാക ഉയർത്തി. ജനറൽ സെക്രട്ടറി ഹൈസിൽ ഡിക്രൂസ്, സെൻട്രൽ ബോർഡ് ഒഫ് ആംഗ്ലോ ഇന്ത്യൻ എഡ്യുക്കേഷൻ ചെയർമാൻ ബെനഡിക്ട് സിമേതി, സെക്രട്ടറി ആൻഡ്രു കൊറയ, യൂണിയൻ വൈസ് പ്രസിഡന്റ് മാർഷൽ ഡിക്കൂഞ്ഞ എന്നിവർ പ്രസംഗിച്ചു.