കൊച്ചി: പ്രൊഫ. എം.കെ.സാനുവിന്റെ വിയോഗം സാഹിത്യ ലോകത്തിന് നികത്താനാവാത്ത നഷ്ടമാണെന്ന് ജെ. എസ്.എസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.എ. എൻ. രാജൻബാബു അനുശോചന സന്ദേശത്തിൽ പറഞ്ഞു. എഴുത്തുകാരൻ, ചിന്തകൻ, വാഗ്മി എന്നിങ്ങനെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭയായിരുന്നു.