global

കൊച്ചി: ജെംസ് മോഡേൺ അക്കാഡമി സംഘടിപ്പിച്ച ജില്ലാതല ഇന്റർസ്‌കൂൾ കലാമേളയിൽ തിരുവാണിയൂർ ഗ്ലോബൽ പബ്ലിക് സ്‌കൂൾ ഓവറോൾ കിരീടം കരസ്ഥമാക്കി. ചോയ്‌സ് സ്‌കൂൾ രണ്ടും അൽ അമീൻ മൂന്നും സ്ഥാനങ്ങൾ നേടി. സമാപന ചടങ്ങിൽ സിനിമാതാരം ദിലീഷ് പോത്തൻ സമ്മാനങ്ങൾ വിതരണം ചെയ്തു.