കൊച്ചി: പ്രൊഫ. എം.കെ. സാനുവിന്റെ നിര്യാണത്തിൽ നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും എൻ.ഡി. എ സംസ്ഥാന കമ്മിറ്റി അംഗവുമായ എം.എൻ. ഗിരി അനുശോചിച്ചു.