പെരുമ്പാവൂർ: മുടിക്കൽ കെ.എസ്.ഇ.ബി സബ് സ്റ്റേഷന് സമീപം മുണ്ടയ്‌ക്കൽ വീട്ടിൽ ഇബ്രാഹിം (88) നിര്യാതനായി. ഭാര്യ: ബൾക്കീസ്. മക്കൾ: ബഷീർ, അലിക്കുഞ്ഞ്, സുബൈർ, കുഞ്ഞുപരീത്, സലീം. മരുമക്കൾ: സഫിയ, റസിയ, ബുഷ്ര, സബീന, ജാസ്മിൻ.