കൊച്ചി: അദ്ധ്യാപന പരിശീലന രംഗത്ത് 62 വർഷങ്ങൾ പിന്നിട്ട എറണാകുളം സെന്റ് ആൽബർട്‌സ് ഐ.ടി.ഇയിൽ 2025-27 അദ്ധ്യയന വർഷത്തെ ടി.ടി.സി പ്രവേശനം ആരംഭിച്ചു. അപേക്ഷിക്കേണ്ടണ്ട അവസാന തീയതി 16. വിശദ വിവരങ്ങൾക്ക്: 0484 2383623.