കൊച്ചി: ഛത്തീസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകൾക്ക് ജാമ്യം കിട്ടാൻ കേന്ദ്രസർക്കാരും ഛത്തീസ്ഗഡ് സർക്കാരും ഇടപെടൽ നടത്തിയിട്ടും യു.ഡി.എഫും എൽ.ഡി.എഫും രാഷ്ട്രീയ മുതലെടുപ്പ് തുടരുകയാണെന്ന് നാഷണലിസ്റ്റ് കേരള കോൺഗ്രസ് (എൻ.കെ.സി) സംസ്ഥാന ചെയർമാരും എൻ.ഡി.എ വൈസ് ചെയർമാനുമായ കുരുവിള മാത്യൂസ്. കേസ് റദ്ദാക്കാൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു.