prakashan-74

മൂത്തകുന്നം: കൊട്ടുവള്ളിക്കാട് പഴേടത്ത് പ്രകാശൻ (74) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: സ്മിത, സുനീർ. മരുമകൻ: ഉദയൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.