പറവൂർ: വെളുത്താട്ട് വടക്കൻ ചൊവ്വാ ഭഗവതി ക്ഷേത്രത്തിൽ ഈശ്വരസേവാ മാസാചരണത്തിന്റെ ഭാഗമായി ശിവപുരാണ ഏകാദശ മഹായജ്ഞം തുടങ്ങി. അവണൂർ ദേവൻ നമ്പൂതിരിയാണ് യജ്ഞാചാര്യൻ, 14ന് യജ്ഞസമർപ്പണത്തോടെ സമാപിക്കും.