p-k-unni

മൂവാറ്റുപുഴ: കടാതി പയറ്റിൻകാട്ടിൽ പി.കെ. ഉണ്ണി(76) നിര്യാതനായി. ഭാര്യ: സുഭദ്ര. മക്കൾ: ശ്രീകുമാർ, ശ്രീജ, ശ്രീകാന്ത്. മരുമക്കൾ: സൗമ്യ, അശോകൻ, അഞ്ജന.