joby-ignatious

തിരുമാറാടി: ഒലിയപ്പുറം പോയ്‌ക്കാട്ടിൽ പുത്തൻപുരയിൽ (കണിയാമറ്റത്തിൽ ) ജോബി ഇഗ്‌നേഷ്യസ് (46) നിര്യാതനായി. സംസ്കാരം ഇന്ന് 3ന് വടകര സെന്റ്‌ ജോൺസ് കത്തോലിക്കാ പള്ളി സെമിത്തേരിയിൽ. മാതാവ്: മേരി. ഭാര്യ: ഷെല്ലി. മക്കൾ: ലിയാന, ലിയോൺ.