മട്ടാഞ്ചേരി: ഒരു ഗ്രാം എം.ഡി.എം.യുമായി യുവാവ് മട്ടാഞ്ചേരി പൊലീസിന്റെ പിടിയിലായി. മഹാജനവാടിയിൽ സ്വലാഹാണ് (24) പിടിയിലായത്. മട്ടാഞ്ചേരി ബസാറിലുള്ള വാടക വീട്ടിൽ നിന്നാണ് എം.ഡി.എം.എ പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്തു.