തോപ്പുംപടി: കൊച്ചിൻ കോർപ്പറേഷൻ മുൻ കൗൺസിലർ പൂപ്പന പി.ജെ. ലാസർ (87) നിര്യാതനായി. സംസ്‌കാരം ഇന്ന് 10 ന് തോപ്പുംപടി സെന്റ്. സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ഐറീസ് മൈലന്തറ. മക്കൾ: മിനി ഇഗ്നേഷ്യസ്, പി.എൽ. വില്യം, ബെർണാഡ് ലാസർ, ജോസഫ് ലാസർ (ഓസ്‌ട്രേലിയ). മരുമക്കൾ: റെനി വില്യം, രേഖ ബെർണാഡ്, എനോസി ജോസഫ്, പരേതനായ പി.ജെ. ഇഗ്നേഷ്യസ്.