പെരുമ്പാവൂർ: മാർത്തോമ വനിതാ കോളേജിൽ മെറിറ്റ് ഡേ 'വൈഭവ്' 2025 (ഇന്ന് രാവിലെ 9.30 ന് കോളേജ് ഓഡിറ്റോറിയത്തില്‍ നടക്കും. മാനേജർ ഡോ. ഐസക് മാര്‍ ഫീലക്സിനോസ് എപ്പിസ്‌കോപ്പ തിരുമേനി അദ്ധ്യക്ഷനാകും. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ, ഡെപ്യൂട്ടി കളക്ടർ വിനോദ് രാജ്, നഗരസഭാ ചെയർമാന്‍ പോൾ പാത്തിക്കൽ എന്നിവർ സംസാരിക്കും.