പെരുമ്പാവൂർ: അയ്‌മുറി പടിക്കൽ പുത്തൻവീട് കുടുംബയോഗത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന രാമായണ പ്രശ്‌നോത്തരി മത്സരം 10ന് രാവിലെ 10 മുതൽ കുടുംബയോഗം ഹാളിൽ നടക്കും. 15 വയസിന് മുകളിലും താഴെയും ഉള്ളവർക്കായി പ്രത്യേകമത്സരങ്ങൾ ഉണ്ടാകും. പേര് മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. ഫോൺ: 9496245676.