medical-camp
പൂപ്പാനി റോഡ് റെസിഡന്റ്സ് അസോസിയേഷൻ ആലുവ രാജഗിരി ആശുപത്രിയുടെ സഹകരണത്തോടെ നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പ് മുനിസിപ്പൽ ചെയർമാൻ പോൾ പാത്തിക്കൽ ഉദ്ഘാടനം ചെയ്യുന്നു

പെരുമ്പാവൂർ: പൂപ്പാനി റോഡ് റെസിഡന്റ്സ് അസോസിയേഷൻ ആലുവ രാജഗിരി ആശുപത്രിയുടെ സഹകരണത്തോടെ നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പ് മുനിസിപ്പൽ ചെയർമാൻ പോൾ പാത്തിക്കൽ ഉദ്ഘാടനം ചെയ്തു. റെസി. അസോ. പ്രസിഡന്റ് ശ്രീകുമാർ ദിവാകരൻ അദ്ധ്യക്ഷനായി. മുനിസിപ്പൽ സ്റ്റാൻഡിംഗ്കമ്മറ്റി ചെയർമാൻ സി.കെ. രാമകൃഷ്ണൻ, അസോസിയേഷൻ സെക്രട്ടറി എസ്. രാമചന്ദ്രൻ, വൈസ് പ്രസിഡന്റ് സി.എം. ഷെഫീക്ക്, ജോയിന്റ് സെക്രട്ടറി മോഹനകൃഷ്ണൻ എന്നിവർ സംസാരിച്ചു.