തോപ്പുംപടി: മരോട്ടിക്കാപറമ്പിൽ പരേതനായ പീറ്റർ ഫെർണാണ്ടസിന്റെ ഭാര്യ ട്രീസാ ഫെർണാണ്ടസ് (88) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് തോപ്പുംപടി സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. മക്കൾ: റോബിൻ, മോളി, ഡോണൽ, ഡെല്ലാ, നെൽസൺ, ഷാലറ്റ്, ക്ലിന്റൺ. മരുമക്കൾ: വോൾഗാ, ഹെൻട്രി ഡിക്കൂഞ്ഞ, ആലിസ്, ടെൽമ, സ്‌കോട്ടർ മെൻഡസ്, ജാസ്മിൻ.