അങ്കമാലി: തുറവൂർ പുല്ലാനി പുത്തൻവീട്ടിൽ പരേതനായ വറിയതിന്റെ ഭാര്യ ശോശാമ്മ (94) നിര്യാതയായി. മൂക്കന്നൂർ പാലിക്കുടത്ത് കുടുംബാംഗമാണ്. മക്കൾ: അച്ചാമ്മ, വർഗ്ഗീസ്, ജോസഫ്, എല്യാസ്, അന്നാമ്മ, ലീലാമ്മ, മോളി, ജോയി (എൽ.ഐ.സി, ആലുവ). മരുമക്കൾ: പരേതനായ വർക്കി (റിട്ട. മധുര കോട്സ്, കൊരട്ടി), സാറാ കുട്ടി, റാഹേൽ, മോളി, വർഗ്ഗീസ്, ബേബി, അവരാച്ചൻ, ആശ.